ഞാന്‍ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു?
(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020
മൂന്നാം പതിപ്പാണിത്.
ബ്രാഹ്മണിസത്തിന്റെയും ഹിന്ദുത്വവാദത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ. അംബേദ്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.
Leave a Reply