(കഥകള്‍)
രവീന്ദ്രനാഥ് ടാഗോര്‍
പൂര്‍ണ റൈറ്റേഴ്‌സ് സീരിസ്
പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്

ടാഗോറിന്റെ കഥകളുടെ മഹാസാഗരം. സമാഹരണം, വിവര്‍ത്തനം: രാജന്‍ തുവ്വാര.
ടാഗോറിന്റെ കഥകളുടെ നാലാം വാല്യം. ഭാവദീപ്തിയുടെ കനകാക്ഷരങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥകള്‍. ഒന്നാം നമ്പര്‍ വീട്, തത്തയുടെ കഥ, കുതിര, സമാഗമം, മൂഢസ്വര്‍ഗം, തിരസ്‌കരിക്കപ്പെട്ട ആത്മകഥ, ബാലാ, സംസ്‌കാരം, ഞായറാഴ്ച, അവസാനത്തെ വാക്കുകള്‍, മുസല്‍മാനിയുടെ കഥ തുടങ്ങി ചെറുതും വലുതുമായ 27 കഥകളുടെ സമാഹാരം.