ഡിക്റ്റേറ്റര്‍ഷിപ്പ് ഓഫ് ദി ക്യാപ്പിറ്റലിസ്റ്റ്
(കവിത)
നോം മുളന്തുരുത്തി
യെസ് പ്രസ് ബുക്സ്, പെരുമ്പാവൂര്‍ 2018
അറുപത്തിരണ്ട് കവിതകളുടെ സമാഹാരം. താതസ്മൃതി, ഇന്‍ക്വിലാബ് സിന്ദാബാദ്, ബിനാലെ ലൈഫ്, ഞാന്‍ എന്നെ ഒന്നു തൊട്ടോട്ടെ, ആസ്തിക്യം നാസ്തിക്യം, യോയോ സ്കെച്ചുകള്‍, ഗൗരി ദ ഫയര്‍ റിപ്പബ്ലിക് തുടങ്ങിയ കവിതകള്‍ ഉള്‍പ്പെടുന്നു. അനുഭവങ്ങളുടെ തീക്കടല്‍ കടഞ്ഞെടുത്ത അതിശക്താമയ ആവിഷ്കാരങ്ങളാണ് ഇവയെന്ന് ബാബു തോമസ് വിലയിരുത്തുന്നു.
Leave a Reply