(ഹൈക്കു കവിതകള്‍)
കാവേരി
ലോഗോസ് ബുക്‌സ് 2018

മലയാള ഹൈക്കു ലോകത്തേക്കുള്ള ചുവടുവയ്പാണ് ഈ കാവ്യസമാഹാരം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോകപ്രശസ്ത ഹൈക്കു കവി ബാഷോയുടെ പിന്‍മുറക്കാരിയെന്ന് വിളിക്കാം ഈ കവിയെ. ഞാറ്റുപുരയില്‍ ഒളിച്ചിരിക്കുന്ന ഗ്രാമീണ കവിതയെ കാവേരി പുറത്തുകൊണ്ടുവരുന്നതായി നിരൂപകര്‍ പറയുന്നു.