ദക്ഷിണം
(യാത്രാവിവരണം)
സച്ചിദാനന്ദന്
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് 2021
ചരിത്രം, സംസ്കാരം, രാഷ്ട്രീയം, കവിത എന്നിവയെല്ലാം ചേര്‍ത്തണച്ചുകൊണ്ട് ശ്രീലങ്കയും ലാറ്റിനമേരിക്കന്‍ നാടുകളിലുമുള്ള സാഹിത്യ സമ്മേളനങ്ങളിലൂടെ സച്ചിദാനന്ദന് നടത്തിയ യാത്രകളുടെ വിവരണം. മൗലിക ജീവിതനിരീക്ഷണങ്ങള്‍ സംഭാവന ചെയ്ത ഒരു പ്രതിഭയുടെ സാംസ്കാരികജീവിതം അനാവരണംചെയ്യുന്ന രചനയാണ് ദക്ഷിണം.
Leave a Reply