(യാത്രാവിവരണം)
സച്ചിദാനന്ദന്‍
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് 2021

ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, കവിത എന്നിവയെല്ലാം ചേര്‍ത്തണച്ചുകൊണ്ട് ശ്രീലങ്കയും ലാറ്റിനമേരിക്കന്‍ നാടുകളിലുമുള്ള സാഹിത്യ സമ്മേളനങ്ങളിലൂടെ സച്ചിദാനന്ദന്‍ നടത്തിയ യാത്രകളുടെ വിവരണം. മൗലിക ജീവിതനിരീക്ഷണങ്ങള്‍ സംഭാവന ചെയ്ത ഒരു പ്രതിഭയുടെ സാംസ്‌കാരികജീവിതം അനാവരണംചെയ്യുന്ന രചനയാണ് ദക്ഷിണം.