ദശപുഷ്പം
(നാടകം)
ടി.എന്‍.ഗോപിനാഥന് നായര്‍
സാ.പ്ര.സ.സംഘം 1978
ടി.എന്‍.ഗോപിനാഥന് നായരുടെ ചെറുനാടകങ്ങളുടെ സമാഹാരമാണിത്. ഉള്ളടക്കം: രണ്ടുജന്മം, സാക്ഷി, നിഴലുകള്‍ അകലുന്നു, പൂക്കാരി, കയങ്ങള്‍, മൃഗം, വഴിയേപോയ വയ്യാവേലി, നിലാവും നിഴലും, പിന്നെ കാണാം എന്നീ നാടകങ്ങളാണ് ഇതില്‍.
Leave a Reply