(ചരിത്രം)
റൊമീല ഥാപ്പര്‍
ഡി.സി ബുക്‌സ് കോട്ടയം 2022

വ്യത്യസ്ത കാലങ്ങളില്‍ വിവിധതലങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യാ ചരിത്രത്തിലെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന കൃതി. ബിജിഷ് ബാലകൃഷ്ണന്റെ പരിഭാഷ.