(നോവല്‍)
സി.ആര്‍.രാജന്‍
നീലാംബരി കോഴിക്കോട് 2022

മത്സരമില്ലാതെ വിപണിവിജയമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ നോവല്‍. പരസ്യങ്ങളുടെ വിസ്മയലോകത്ത് മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വില്‍പ്പനയുടെ സൂചകങ്ങളാകുന്നു.