നവീനകഥ (പഠനങ്ങളും കഥകളും)
(നിരൂപണം)
എം.എം.ബഷീര്‍
സാ.പ്ര.സ.സംഘം 1977
എം.എം.ബഷീര്‍ സമ്പാദിച്ച കഥകളും അവയുടെ പഠനങ്ങളും. കെ.എസ്.നാരായണപിള്ളയുടെ അവതാരിക. ഉള്ളടക്കം: പക്ഷിയുടെ മരണം, അവന്‍,
പ്രഭാതം മുതല്‍ പ്രഭാതം വരെ. ശ്രീചക്രം, ഒരിടത്ത്, ഉത്പത്തി വിചാരം, പാറകള്‍ എന്നീ കഥകളും പഠനങ്ങളും.
Leave a Reply