(നിരൂപണം)
കല്‍പ്പറ്റ ബാലകൃഷ്ണന്‍
എന്‍.ബി.എസ് 1977
കല്‍പ്പറ്റ ബാലകൃഷ്ണന്റെ നിരൂപണകൃതിയാണിത്. ഭാവഗീതം, ഗീതം, വിലാപഗീതം, ഗീതകം, നാടകീയ സ്വഗതാഖ്യാനം എന്നിവയെപ്പറ്റി.