നവീന നാടകാദര്ശം
നാടകപഠനം)
മേക്കൊല്ല എന്‍. പരമേശ്വരന്‍ പിള്ള
ആലപ്പുഴ സനാതന 1939
നാടക കലാതത്വ നിരൂപണം, നവീന ഗദ്യനാടക പ്രസ്ഥാനത്തെക്കുറിച്ച് സാമാന്യജ്ഞാനത്തിനു പുറമെ, പാശ്ചാത്യ നാടകപ്രസ്ഥാനത്തില്‍ പൊതുവേ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും അടങ്ങുന്ന കൃതി.
Leave a Reply