(സംഗീതം)
എ.കെ.രവീന്ദ്രനാഥ്
കോട്ടയം എന്‍.ബി.എസ് 1970

സംഗീതത്തെക്കുറിച്ചുള്ള പഠനമാണ് ഈ കൃതി. സംഗീതജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍, സംഗീത പാഠങ്ങള്‍, ഗീതങ്ങള്‍, രാഗലക്ഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.