നാടകപ്രവേശിക
(നാടകപഠനം)
എ.ഡി.ഹരിശര്‍മ
സാ.പ്ര.സ.സംഘം 1963
എ.ഡി ഹരിശര്‍മയും ആര്.സി ശര്‍മയും ചേര്‍ന്നെഴുതിയത്. രാമവര്‍മ അപ്പന് തമ്പുരാന്റെ അവതാരിക. നാട്യശാസ്ത്രത്തെപ്പറ്റിയുള്ള ഒരു ആധികാരിക ഗ്രന്ഥം. സാഹിത്യദര്പ്പണത്തിലെ ആറാമത്തെ പരിച്ഛേദ വിഷയത്തെയാണ് ഈ ഗ്രന്ഥനിര്മാണത്തിന് പ്രധാന മാര്‍ഗനിര്‍ദേശിയായി സ്വീകരിച്ചിരിക്കുന്നതെന്ന് അവതാരികയില്‍ അപ്പന് തമ്പുരാന്.
Leave a Reply