(കഥകളി പഠനം)
ആര്‍.എസ്.ആശാരി
കോഴിക്കോട് പി.കെ 1963

കഥകളിയിലെ കലയുടെ പ്രധാനാംശങ്ങളും, കഥകളിക്കാര്‍ രംഗത്തില്‍ അനുവര്‍ത്തിക്കുന്ന സാങ്കേതിക തത്വങ്ങളും, ചില നടന്മാരെപ്പറ്റിയുള്ള ആസ്വാദനവും വിമര്‍ശനവും ഉള്‍ക്കൊള്ളുന്നു.