നാഴികക്കല്ലുകള്‍
(നിരൂപണം)
എ.പി.പി നമ്പൂതിരി
കോട്ടയം വിദ്യാര്‍ഥിമിത്രം 1974
എ.പി.പി. നമ്പൂതിരിയുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ, മൂര്‍ക്കോത്തിന്റെ ചെറുകഥകള്‍, വീണപൂവ്, ഭൂതരായര്‍, കുറുപ്പില്ലാക്കളരി, ശിഷ്യനും മകനും, ചിത്രശാല, കാല്‍വരിയിലെ കല്പപാദപം, ബാല്യകാലസഖി, വാഴക്കുല, മാമ്പഴം, കറവറ്റ പശു, കാവ്യപീഠിക, കഴിഞ്ഞകാലം, ആനക്കാരന്, ഇരുട്ടിന്റെ ആത്മാവ്, ഖസാക്കിന്റെ ഇതിഹാസം, കുരുക്ഷേത്രം, ഈശ്വരന് അറസ്റ്റില്‍ തുടങ്ങി 20 ലേഖനങ്ങള്‍.
Leave a Reply