(നിരൂപണം)
എ.പി.പി നമ്പൂതിരി
തൃശൂര്‍ കറന്റ് 1972
എ.പി.പി നമ്പൂതിരിയുടെ നിരൂപണകൃതിയാണ് കവിതയുടെ പ്രശ്‌നങ്ങള്‍. ചില മലയാള കവികളെക്കുറിച്ചും മലയാ കവിതയുടെ ചില വശങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍.