നിങ്ങളുടെ പ്രവാചകന്
(നബിയുടെ കഥ)
ഡോ.ഫൈസല്‍ അഹ്സാനി രണ്ടത്താണി
ഐ.പി.എച്ച്. ബുക്സ് 2022
ലോകത്തെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് നബിയുടെ ജീവിതവും സന്ദേശവും, മുസ്ലിങ്ങള്‍ക്കു മാത്രമുള്ളതല്ല. മുസ്ലിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ (കൂടി) പ്രവാചകന് എന്ന രീതിയില്‍ അനുനയപൂര്ണമാണ് തലക്കെട്ടുതന്നെ. പുസ്തകത്തിലെ ഓരോ അധ്യായത്തിലൂടെയും കടന്നുചെല്ലുമ്പോള്‍ നിങ്ങളുടെ മനസ്സു പറയും; ഈ പ്രവാചകന് എന്റേതു കൂടിയാണ്.
Leave a Reply