നീയേ പ്രണയമേ
(കവിത)
ചവറ കെ.എസ്.പിള്ള
പച്ചമലയാളം ബുക്സ് കോഴിക്കോട് 2022
പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും കവിതകള്‍ അടങ്ങുന്ന സമാഹാരം. കാലം പെയ്തുതീര്‍ന്നാലും തോരാതെ പെയ്യുന്ന, ജരാനര ബാധിക്കാത്ത ഒരു പ്രണയക്കുളിര് എന്നും ഉള്ളിലുണ്ടാകുമെന്ന് ഈ കവിതകള്‍ സാക്ഷ്യപ്പെടുകത്തുന്നു.
Leave a Reply