(ജീവിതകഥ)
ടോണി ചിറ്റാട്ടുകുളം
ഒലിവ് ബുക്‌സ് കോഴിക്കോട് 2022

മലയാളിയുടെ ഹരിത രാഷ്ട്രീയത്തിന്റെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളര്‍ന്ന് എവിടെയും പ്രതിപക്ഷമായിരിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ജീവിതം ചിത്രീകരിക്കുന്ന കൃതി.