നോവലുകളിലൂടെ
(നിരൂപണം)
കെ.പി.ശരദ്ചന്ദ്രന്‍
എന്‍.ബി.എസ് 1973
കെ.പി.ശരദ്ചന്ദ്രന്റെ നോവല്‍ പഠനങ്ങളാണ് ഈ കൃതി. വൈക്കം മുഹമ്മദ് ബഷീര്‍, പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പി.സി.കുട്ടികൃഷ്ണന്‍, എസ്.കെ.പൊറ്റെക്കാട്ട്, എം.ടി.വാസുദേവന്‍ നായര്‍, കെ.സുരേന്ദ്രന്‍, പാറപ്പുറത്ത് എന്നിവരുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കൃതികളുടെ പഠനം.
Leave a Reply