(നിരൂപണം)
വി.എസ്.ശര്‍മ്മ
എന്‍.ബി.എസ് 1972
വി.എസ്.ശര്‍മ്മ രചിച്ച നിരൂപണ കൃതിയാണ് രസകൈരളി. അഞ്ചുലേഖനങ്ങളാണ് ഇതില്‍. രസസിദ്ധാന്ത ചര്‍ച്ച, രസവികല്പം-നാട്യശാസ്ത്രം ആറാം അധ്യായത്തിന്റെ വിവര്‍ത്തനം, ഭാവവ്യഞ്ജകം-നാട്യശാസ്ത്രം എഴാമധ്യായത്തിന്റെ വിവര്‍ത്തനം, രസവികല്പം-മൂലരൂപം, ഭാവവ്യഞ്ജകം-മൂലരൂപം.