(ശാസ്ത്ര നോവല്‍)
ശിവന്‍ എടമന
ഡി.സി. ബുക്‌സ് 2023
ശാസ്ത്രം എത്തിനില്ക്കുന്ന യാഥാര്‍ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയില്‍ സയന്‍സ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു. 2020ലെ ഡി.സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ അവാര്‍ഡ് നേടിയതാണ് ഈ കൃതി.