പാരിതോഷികം
പാരിതോഷികം
(അനുഭവം)
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
മാതൃഭൂമി ബുക്സ് 2021
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ള തന്റെ ജീവിതത്തില്‍ അവയവദാനം എന്ന ചിന്ത രൂപപ്പെട്ട സാഹചര്യവും അതു നേടിയെടുക്കാന്‍ താന്‍ താണ്ടിയ ദൂരങ്ങളും രേഖപ്പെടുത്തുന്നതാണ് ഈ കൃതി. അതിരുകളില്ലാത്ത ദുരാഗ്രഹവും അക്രമവും ആളുകളെ കീഴടക്കുമ്പോള്‍ നന്മയുടെ ശക്തിയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതാണ് ഈ പുസ്തകം.
Leave a Reply