പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം
(നിരൂപണം)
കെ.എം.തരകന്
എന്‍.ബി.എസ് 1974
കെ.എം.തരകന്റെ നിരൂപണകൃതിയാണിത്. പഠത്തില്‍ ഉള്‍പ്പെടുന്നവ: പൗരാണികകാലം, നവോത്ഥാനംവരെ, നിയോക്ലാസിസത്തിലൂടെ, റൊമാന്റിക് യുഗം മുതല്‍ പേറ്റര്വരെ, റിയലിസത്തിന്റെ വികാസം, ആധുനിക വിമര്ശകപ്രതിഭകള്, നൂതന സാഹിത്യപ്രസ്ഥാനങ്ങള്‍.
Leave a Reply