പ്രാണിലോകം admin February 21, 2021 പ്രാണിലോകം2021-02-21T08:22:58+05:30 No Comment (ശാസ്ത്രം) കെ.ഭാസ്കരന് നായര്‍ ബി.വി ബുക്ക് ഡിപ്പോ 1941നാലുപ്രാണികളുടെ-വേട്ടോവെളിയന്, ചിതല്, തേനീച്ച, ഉറുമ്പ്- എന്നിവയുടെ ജീവിതരീതികള്‍ വിവരിക്കുന്ന കൃതി. 1934ല്‍ തിരുവിതാംകൂറില്‍ ആറാം ക്ലാസിലെ പാഠപുസ്തകമായിരുന്നു.
Leave a Reply