(ശാസ്ത്രം)
കെ.ഭാസ്‌കരന്‍ നായര്‍
ബി.വി ബുക്ക് ഡിപ്പോ 1941

നാലുപ്രാണികളുടെ-വേട്ടോവെളിയന്‍, ചിതല്‍, തേനീച്ച, ഉറുമ്പ്- എന്നിവയുടെ ജീവിതരീതികള്‍ വിവരിക്കുന്ന കൃതി. 1934ല്‍ തിരുവിതാംകൂറില്‍ ആറാം ക്ലാസിലെ പാഠപുസ്തകമായിരുന്നു.