(വിവര്‍ത്തനം)
ഡോ.ജെ.ജയകൃഷ്ണന്‍
പ്രഭാത് ബുക് ഹൗസ് 2022

കര്‍ഷകരുടെയും തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം ഭാരതീയ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്ന പുരോഗമന പക്ഷത്തെ പ്രമുഖനായ എഴുത്തുകാരനായ പ്രേംചന്ദിന്റെ പ്രസിദ്ധങ്ങളായ പത്തു കഥകളുടെ വിവര്‍ത്തനമാണിത്. ഇന്ത്യന്‍ ചെറുകഥാ സാഹിത്യത്തിലെ തിളങ്ങുന്ന കഥകള്‍.