(ചരിത്രം)
കെ.പി.കേശവമേനോന്‍
കോഴിക്കോട് മാതൃഭൂമി 1947
വൈക്കം സത്യഗ്രഹകാലത്ത് കെ.പി.കേശവമേനോനുണ്ടായ അനുഭവങ്ങളും പിന്നീട് ജയില്‍വാസം അനുഭവിച്ചപ്പോഴുണ്ടായ ചിന്തകളും ആവിഷ്‌കരിക്കുന്ന കൃതി. ഒന്നാം പതിപ്പ് 1924ല്‍ ഇറങ്ങി. രണ്ടാം പതിപ്പാണ് 1947ല്‍ ഇറക്കിയത്.