(ചരിത്രം)
വി.എ കേശവന്‍ നായര്‍
കോഴിക്കോട് മാതൃഭൂമി 1954
1942 ആഗസ്റ്റ് മാസത്തില്‍ നടന്ന ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ കേരളം വഹിച്ച പങ്കും ഗ്രന്ഥകാരന്റെ ജയിലനുഭവങ്ങളും വിവരിക്കുന്ന കൃതി. രണ്ടാം പതിപ്പാണിത്.