ബാപ്പുജിക്കഥകള്‍
(ബാലസാഹിത്യം)
ഉല്ലല ബാബു
ഡി.സി ബുക്‌സ് 2023
ബാപ്പുജിയുടെ ജീവിതത്തിലെ ഒരുപിടി മൂഹൂര്‍ത്തങ്ങളെ കുട്ടികള്‍ക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഉല്ലല ബാബു. ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷിക മൂല്യങ്ങള്‍ തന്റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാര്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്.
Leave a Reply