(ജീവചരിത്രം)
പിരപ്പന്‍കോട് മുരളി
തിരു.മൈത്രി ബുക്‌സ് 2019

കേവലം എട്ടോ ഒന്‍പതോ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും തന്റേതായ ഒരു യുഗം സൃഷ്ടിച്ച ധിഷണാശാലിയായ ഭഗത് സിംഗിനെ ജീവിതം വസ്തുനിഷ്ഠമായി ചിത്രീകരിച്ച ലഘുജീവചരിത്രമാണ് ഈ പുസ്തകം.