(ഡയറി)
ചെ ഗുവേര
തിരു.മൈത്രി ബുക്‌സ് 2020
നാലാം പതിപ്പാണിത്.
ചെ ഗുവേരയുടെ അന്ത്യനാളുകളിലെ വീരോചിതമായ ബൊളീവിയന്‍ അനുഭവങ്ങളാണ് ഈ ഡയറിക്കുറിപ്പുകള്‍. ഗറില്ലാദിനങ്ങളിലെ അപകടം പിടിച്ച സായംസന്ധ്യകളില്‍, ആയുധധാരികളായ സഖാക്കള്‍ അല്പനേരം വിശ്രമിക്കുമ്പോള്‍, ഡോക്ടറായ ചെ ഗുവേര വടിവില്ലാത്ത കൈപ്പടയില്‍ ദൈനംദിനാനുഭവങ്ങള്‍ കുറിച്ചിട്ടിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ മഹച്ചരിതമെഴുതാന്‍ ആ കുറിപ്പുകള്‍ ഏറെ സഹായകമായിമാറി.