ഭാരതീയദര്‍ശനം admin October 6, 2021 ഭാരതീയദര്‍ശനം2021-10-06T23:21:39+05:30 No Comment (തത്ത്വചിന്ത) ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന് കോഴിക്കോട് മാതൃഭൂമി 1975 ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ കൃതിയാണ് ഭാരതീയ ദര്‍ശനം. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക. ഇന്ത്യന്‍ ഫിലോസഫി എന്ന കൃതിയുടെ പരിഭാഷ. ടി.നാരായണന് നമ്പീശനാണ് പരിഭാഷകന്.
Leave a Reply