ഭാഷാവൃത്ത ചിന്തകള്‍
(ഭാഷ)
പി.കുഞ്ഞികൃഷ്ണമേനോന്‍
എന്‍.ബി.എസ് 1978
പി.കുഞ്ഞികൃഷ്ണമേനോന്‍ രചിച്ച ഭാഷാവൃത്ത സംബന്ധിയായ കൃതിയാണിത്. ഉള്ളടക്കം: പദ്യം എന്തിന്? സംസ്കൃതവും ഭാഷാ വൃത്തങ്ങളും, ഭാഷാ വൃത്തങ്ങള്‍, പഴഞ്ചൊല്ലുകളും ഭാഷാ വൃത്തങ്ങളും, കടങ്കഥകളും വായ്ത്താരികളും.
Leave a Reply