(ഭാഷ)
കുഞ്ഞുണ്ണി
ഗ്രന്ഥശാലാ സംഘം1976
കവി കുഞ്ഞുണ്ണി മാഷ് എഴുതിയ ഭാഷയെപ്പറ്റിയുള്ള കൃതി. അക്ഷരത്തെറ്റ്, കോമയുടെ പ്രയോഗം, വായന, പഠിപ്പ്, ഉപന്യാസമെഴുത്ത് എന്നിവയെപ്പറ്റി കുട്ടികള്‍ക്ക് 13 ഉപന്യാസങ്ങളുടെ സമാഹാരം.