ഭൂപ്രകൃതി ശാസ്ത്രം
(ഭൂമിശാസ്ത്രം)
ടി.കെ കൃഷ്ണമേനോന്
തൃശൂര്‍ കേരള കല്പദ്രുമം 1900
ഉള്ളടക്കത്തിലെ പ്രധാനകാര്യങ്ങള്‍ ഇവയാണ്: ഭൂമിയുടെ ആകൃതി, രാവും പകലും, വായു, കരയിലുള്ള ജലപരിവാഹം, കടല്‍, ഭൂമിയുടെ ഉള്‍ഭാഗം എന്നിവ. എ.ആര്.രാജരാജവര്‍മയുടെ ഇംഗ്ലീഷിലുള്ള അവതാരിക. മലയാളം സയന്‍സ് പ്രൈമേഴ്സ് പരമ്പരയിലെ കൃതി.
Leave a Reply