(യാത്രാവിവരണം)
വി.ആര്‍.കൃഷ്ണയ്യര്‍
സാ.പ്ര.സ.സംഘം 1966

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പുസ്തകമാക്കിയത്. ഹംഗറി, റഷ്യ, മംഗോളിയ, ജര്‍മനി എന്നിവിടങ്ങളില്‍ 1965 എപ്രിലില്‍ നടത്തിയ പര്യടനത്തിന്റെ കഥ.