ഭൈഷജ്യരത്നാവലി
(ആയുര്‍വേദം)
ഗോവിന്ദ ദാസന്
സംസ്കൃതത്തിലെ ഈ ഗ്രന്ഥം വ്യാഖ്യാനത്തോടുകൂടി പലരും പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1954ല്‍ കൊല്ലം എസ്.ടി റെഡ്യാര്‍ പ്രസിദ്ധീകരിച്ച കൃതിക്ക് ജി.കൊച്ചുശങ്കരന്‍ വൈദ്യന് എഴുതിയ വ്യാഖ്യാനത്തിന്റെ പേര് ശാണഘര്‍ഷണം എന്നാണ്. കൃതിയുടെ രണ്ടാംഭാഗം ചേപ്പാട്ട് അച്യുതവാരിയരുടെ രത്നപ്രകാശിക വ്യാഖ്യാനത്തോടെ എസ്.ടി റെഡ്യാര്‍ തന്നെ പ്രസിദ്ധീകരിച്ചു.
Leave a Reply