മഗ്ദലനമറിയവും വള്ളത്തോള്‍ക്കവിതയും
(നിരൂപണങ്ങള്‍)
ജോര്‍ജ് ഇരുമ്പയം
എന്‍.ബി.എസ് 1975
രണ്ടാം പതിപ്പാണിത്. ഒന്നാം പതിപ്പിലുണ്ടായിരുന്ന എം.ജി.എസ് നാരായണന്, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ ലേഖനങ്ങള്‍ ഒഴിവാക്കി. അവതാരിക എഴുതിയിരിക്കുന്നത് കുട്ടികൃഷ്ണമാരാര്.
Leave a Reply