(കവിത)
കരിമ്പുഴ രാമകൃഷ്ണന്‍
സാ.പ്ര.സ.സംഘം 1971
കരിമ്പുഴ രാമകൃഷ്ണന്റെ 22 കവിതകളുടെ സമാഹാരം. ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ‘കൊട്ടിവയ്ക്കല്‍ മാത്രം’ എന്ന ആമുഖം.