(ജീവിതാനുഭവം)
നടരാജന്‍ ബോണക്കാട്
സുജിലി പബ്ലിക്കേഷന്‍സ് 2023
ഏകാന്തതയെ ഭാവനകൊണ്ട് പൂരിപ്പിക്കുകയും അതിജീവിക്കുകയും ചെയ്ത ഈ എഴുത്തുകള്‍, കോവിഡ് മഹാമാരിക്കാലത്തിന്റെ സര്‍ഗ്ഗാത്മകരേഖകളാണ്. കാത്തുനില്പുകളെയും പലായനങ്ങളെയും വീണ്ടെടുക്കലുകളെയും ഈ രചനകള്‍ തൊട്ടെടുക്കുന്നു. ഹൃദയം മരവിപ്പിക്കുന്ന മഞ്ഞിനിടയിലൂടെ, അധികം അകലെയല്ലാത്തൊരു വസന്തത്തെ കിനാവുകാണുന്ന പുസ്തകം.