മതിലുകള്‍
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
സാ.പ്ര.സ.സംഘം 1971
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലാണ് മതിലുകള്‍. മൂന്നാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1943ല്‍ പുറത്തിറങ്ങി. പിന്നീട് അനേകം പതിപ്പുകള്‍ ഇറങ്ങിയ നോവല്‍. അടൂര്‍ ഗോപാലകൃഷ്ണന് ഇതേ പേരില്‍ പിന്നീട് സിനിമയെടുത്തു.
Leave a Reply