(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
സാ.പ്ര.സ.സംഘം 1971
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രമുഖ നോവലുകളിലൊന്ന്. ഇതു എഴാം പതിപ്പാണ്. ആദ്യ പതിപ്പ് 1943ല്‍ ഇറങ്ങി. പിന്നീട് അനേകം പതിപ്പുകളിറങ്ങി.