(ഓര്‍മ)
വി.ആര്‍.സുധീഷ്

മദ്യശാലകളുടെയും ബാറുകളുടെയും പശ്ചാത്തലത്തില്‍ വി.ആര്‍.സുധീഷ് എഴുതിയ ഓര്‍മക്കുറിപ്പുകള്‍. വി.കെ.എന്‍, പട്ടത്തുവിള കരുണാകരന്‍, കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.മുകുന്ദന്‍, സക്കറിയ, സി.വി.ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ സമാഹരിച്ചത്.