മദ്രാസിലെ തീവണ്ടി
(അനുഭവം)
ലാല്‍ ജോസ്
ഡി.സി ബുക്സ് 2022
മലയാള സിനിമയുടെ മുഖ്യധാരയിലുള്ള ലാല്‍ ജോസിന്റെ അനുഭവങ്ങളെ ആധാരമാക്കി എം.ശബരീഷ് എഴുതിയ കൃതി. തീര്‍ത്തും നാട്ടുമ്പുറത്തുകാരനായി വളര്‍ന്ന ഒരു കുട്ടി, കൈപ്പിടിയിലൊതുക്കാന്‍ പ്രയാസകരമായ ചലച്ചിത്രരംഗത്തിന്റെ ഉള്ളകങ്ങളില്‍ തന്റെ മുദ്രപതിപ്പിച്ചത് എങ്ങനെയെന്ന് ഈ കൃതി വിവരിക്കുന്നു.
Leave a Reply