(നോവല്‍)
സല്‍മാന്‍ റുഷ്ദി
ഡി.സി ബുക്‌സ് 2022

സല്‍മാന്‍ റുഷ്ദിയുടെ പ്രശസ്ത നോവലിന്റെ പരിഭാഷ. കബനി സി.യാണ് പരിഭാഷക. കഥകള്‍ക്കുള്ളില്‍ കഥകള്‍ ഒളിപ്പിച്ചുവച്ചുകൊണ്ടുള്ള ആഖ്യാനശൈലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. മാജിക്കല്‍ റിയലിസവും കല്‍പ്പിത കഥകളും കൂട്ടിയിണക്കിയ രചനാശൈലി.