മനുഷ്യന് ചന്ദ്രനിലേക്ക്
(ശാസ്ത്രം)
വിളനിലം ജോണ്‍ വര്‍ഗീസ്
കോന്നി വീനസ് 1968
മാന്‍ ടു വീനസ് എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ സ്വതന്ത്രാവിഷ്കാരം. ചന്ദ്രനിലെത്താന്‍ നടന്നുവരുന്ന പരിശ്രമങ്ങളെ പ്രതിപാദിക്കുന്നു. ദക്ഷിണഭാഷാ ഗ്രന്ഥത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചത്.
Leave a Reply