(വിജ്ഞാനം)
പി.സി.ഗംഗാധരന്‍
തൃശൂര്‍ കറന്റ് ബുക്‌സ് 1966

നവഗ്രഹങ്ങള്‍, ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ളതടക്കം അഞ്ചുലേഖനങ്ങളും ചില ശാസ്ത്രകാരന്മാരെ (ലോമനോസോവ്, ഗലീലിയോ, പാവ്‌ലോവ്) ക്കുറിച്ചുള്ള കുറിപ്പുകളും.