മനുഷ്യാലയ ചന്ദ്രിക
(തച്ചുശാസ്ത്രം)
കെ.പരമേശ്വര മേനോന്
ശ്രീരാമവര്‍മ ഗ്രന്ഥാവലി 1928
തച്ചുശാസ്ത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം. നീലകണ്ഠന് ആചാരിയുടെ വ്യാഖ്യാനത്തോടെ മറ്റൊരു കൃതിയും, പാറക്കല്‍ കൃഷ്ണവാരിയര്‍ വിവര്‍ത്തനം ചെയ്ത മറ്റൊരു കൃതിയും ഉള്‍പ്പെടുന്നു.
Leave a Reply